ആചാര തനിമയില്‍ ഉത്രാട കിഴി സമര്‍പ്പണം നടന്നു. കൊച്ചി രാജകുടുംബാംഗമായ കോട്ടയം വയസ്‌കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്രാടക്കിഴി നല്‍കിയത്. സര്‍ക്കാരിന്റെ പ്രതിനിധിയായി ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ ആണ് സൗമ്യവതി തമ്പുരാട്ടിയ്ക്ക് ഉത്രാടക്കിഴി സമര്‍പ്പിച്ചത്.
.
0 Comments