Breaking...

9/recent/ticker-posts

Header Ads Widget

നഗരങ്ങളില്‍ ഉത്രാട പാച്ചിലിന്റെ തിരക്ക്.

 


തിരുവോണ തലേന്ന് നഗരങ്ങളില്‍ ഉത്രാട പാച്ചിലിന്റെ തിരക്ക്.  ഓണമുണ്ണാനുള്ള വിഭവങ്ങളും ഓണാക്കോടികളും വാങ്ങാനുള്ള തിരക്കിലായിരുന്നു മലയാളികള്‍. ഓണചന്തകളിലും പച്ചക്കറി കടകളിലും തുണിക്കടകളിലുമൊല്ലാം വന്‍ തിരക്കാണ്അനുവപ്പെട്ടത്. 


                                    



.





Post a Comment

0 Comments