ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് മലയാളികള്‍. തിരുവോണത്തിന്റെ തലേന്ന് ഓണസ്സദ്യയൊരുക്കാനും ഓണക്കോടി വാങ്ങാനുമുള്ള ഉത്രാട പാച്ചിലാണ് എവിടെയും കാണാന്‍ കഴിയുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ ഉത്രാടം നാളില്‍ വന്‍ തിരക്കനുഭവപ്പെട്ടപ്പോള്‍ നഗരങ്ങളില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.
.
0 Comments