Breaking...

9/recent/ticker-posts

Header Ads Widget

ശ്യാം കുമാറിന്റെ മൃതദേഹം വിട്ടു നല്‍കി.



വൈക്കത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈക്കം എഇഒ ഇന്‍ ചാര്‍ജ് ശ്യാം കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. 


അമിത ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്യാം കുമാര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

Post a Comment

0 Comments