Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും ലഹരിവിരുദ്ധ ശില്പശാലയും

 


കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പിക്കുന്ന വന്ദനം സ്‌കൂള്‍തല ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും  ലഹരിവിരുദ്ധ ശില്പശാലയും തെള്ളകം ചൈതന്യയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KV ബിന്ദു ഉദ്ഘാടനം ചെയ്തു

                                    

കോട്ടയം ജില്ലയിലും ലഹരി സംബന്ധമായ കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളിലേക്ക് ലഹരി എത്തുന്ന വഴികള്‍ തിരിച്ചറിയുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലും പറഞ്ഞു. 



.





Post a Comment

0 Comments