Breaking...

9/recent/ticker-posts

Header Ads Widget

വയലാ NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും

 


വയലാ NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടന്നു. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് R മധുസൂദനന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ സെകട്ടറി MC ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ അരുണ്‍ ചന്ദ്, മികച്ച കര്‍ഷകനായി തെഞ്ഞെടുക്കപ്പെട്ട PR രാജു എന്നിവരെ അനുമോദിച്ചു.


                                    



.





Post a Comment

0 Comments