മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ 10008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ഗജപൂജയിലും, ആനയൂട്ടിലും പന്ത്രണ്ടു ഗജവീരന്മാര്‍ അണിനിരന്നു. മള്ളിയൂര്‍ വിനായക ചതുര്‍ത്ഥി മഹോത്സവം ഞായറാഴ്ച ആറാട്ടോടെ സമാപിക്കും.
.
0 Comments