Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിക്ക് അനുമതി ലഭിച്ചതായി മന്ത്രി VN വാസവന്‍.

 


ഏറ്റുമാനൂരിലും സമീപപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിക്ക് അനുമതി ലഭിച്ചതായി മന്ത്രി VN വാസവന്‍. കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.


                                    



.





Post a Comment

0 Comments