Breaking...

9/recent/ticker-posts

Header Ads Widget

വി.എസ് നാരായണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

 


കോട്ടയം ജില്ല റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ സ്ഥാപക നേതാവും, വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറുമായ വി.എസ് നാരായണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു. കോണ്‍ഫെഡറേഷന്‍ ഓഫ്   റസിഡന്റ്‌സ് വെല്‍ഫയര്‍   അസോസിയേഷന്റെ നേതൃത്വത്തില്‍  അനുസ്മരണയോഗം ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറിയിലാണ് നടന്നത്. 

                                    

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  ഒ ആര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. ചന്ദ്രകുമാര്‍, രക്ഷാധികാരി അഡ്വക്കേറ്റ് കെ . ജെ ഫിലിപ്പോസ്, വൈസ് പ്രസിഡന്റ്മാരായ  ഉണ്ണികൃഷ്ണന്‍ നായര്‍ കളത്തൂര്‍, ശ്രീനിവാസന്‍ ചങ്ങനാശ്ശേരി, സജിത്ത് ബാബു, സെക്രട്ടറിമാരായ സൂസന്‍ തോമസ്, കെ. ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജി.ജി സന്തോഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി സുജ. എസ് നായര്‍,പ്രോഗ്രാം കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, ട്രഷറര്‍  പിജെ മൈക്കിള്‍, ശിവരാജ പണിക്കര്‍ അയ്മനം, ബാലു പി. ബി, വി കെ അനില്‍ എന്നിവര്‍സംസാരിച്ചു.


.





Post a Comment

0 Comments