Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍

 


വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ടി ജെ മാത്യു തെങ്ങുംപ്ലാക്കല്‍ പതാക ഉയര്‍ത്തിയതോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. .സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

                                    

 യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് അദ്ധ്യക്ഷനായിരുന്നു.. യൂണിറ്റ് സെക്രട്ടറി എംവി രാധാകൃഷ്ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ അബ്ദുള്‍ സലിം മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം കെ സുഗതന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം അന്നമ്മ രാജു മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗവും സമിതി ഏരിയ ട്രഷറും ആയ ജിജി സന്തോഷ് കുമാര്‍, യൂണിറ്റ് ട്രഷറര്‍ ഈ എസ് ഷിജു, ബീനാ ഷാജി ഷിബു വര്‍ഗ്ഗീന് തുടങ്ങിയവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു.



.





Post a Comment

0 Comments