ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡുകള്‍ കാടുകയറിക്കിടക്കുന്നതും ഇരിപ്പിട സൗകര്യമില്ലാത്തതുമാണ് യാത്രക്കാരെ വിഷമിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയിലടക്കം തകര്‍ന്ന വെയിറ്റിംഗ് ഷെഡുകള്‍ നവീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
0 Comments