ലോകോത്തര ബ്രാന്‍ഡുകളുടെ പാദരക്ഷകളും ബാഗുകളുമായി വാക് വേ ഷോറൂം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷൂസുകളുടെയും ചെരുപ്പുകളുടെയും ബാഗുകളുടെയും വന്‍ ശേഖരവുമായി ഹെഡ് പോസ്റ്റ് ഓഫീസിനെതിര്‍വശത്ത് സെന്റ് തോമസ് മാളിലാണ് വാക് വേ തുറന്നത്. മാണി സി കാപ്പന്‍ MLA ഉദ്ഘാടനം നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ആദ്യവില്പന നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ V.C പ്രിന്‍സ്, പ്രൊഫ. സതീഷ് ചൊള്ളാനി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, P.M ജോസഫ്, PKഷാജകുമാര്‍, ജോസുകുട്ടി പൂവേലി തുടങ്ങിയവര്‍പങ്കെടുത്തു.
.
0 Comments