Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ജലപീരങ്കി പ്രയോഗിച്ചു

 


മുഖ്യമന്ത്രി യുടെ രാജി ആവശ്യ പ്പെട്ട്  കോട്ടയത്ത് യൂത്ത് കോൺ ഗ്രസിൻ്റെ പ്രതീഷേധം .  SP ഓഫീസിലേക്ക് നടത്തിയ   മാർച്ച് സംഘർഷഭരിതമായപ്പോൾ പോലീസ്പ്രവർത്തകർക്ക് നേരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ നടപടിക്കെതിരെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

                                    

പ്രവർത്തകർക്ക് നേരെ പോലീസ്  തുടരെത്തുടരെ  ജലപീരങ്കി പ്രയോഗിച്ചു . യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകയെ  പോലീസ് നീക്കാൻ ശ്രമിച്ചതും സംഘർഷത്തി നിടയാക്കി.    പോലീസ് അതിക്രമത്തിൽ  പ്രതിഷേധിച്ച ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച്  അറസ്റ്റ് ചെയ്തു നീക്കി.  യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെയും വലിച്ചിഴച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ ധർണ്ണ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്കൻ ഉദ്ഘാടനം ചെയ്തു


.





Post a Comment

0 Comments