Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍ നടക്കും.



ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍ നടക്കും. ഏറ്റുമാനൂരിലെ 4 സ്‌കൂളുകളിലായാണ് ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ IT മേളകള്‍ നടക്കുന്നത് . ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.


.


Post a Comment

0 Comments