Breaking...

9/recent/ticker-posts

Header Ads Widget

വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് 6 വയസ്സുകാരി പുതുചരിത്രമെഴുതി.



വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് 6 വയസ്സുകാരി പുതുചരിത്രമെഴുതി. മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായര്‍ ആണ് വേമ്പനാട്ടു കായലില്‍ 7 കിലോമീറ്റര്‍ ദൂരം നീന്തി പുതിയ റെക്കോര്‍ഡ് ഇട്ടത്. മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.


.


Post a Comment

0 Comments