Breaking...

9/recent/ticker-posts

Header Ads Widget

ADM നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളില്‍ NGO അസോസിയേഷന്‍ പ്രതിഷേധിച്ചു.



ADM നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളില്‍  NGO അസോസിയേഷന്‍ പ്രതിഷേധിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കോട്ടയം DCC പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ADMന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.


.


Post a Comment

0 Comments