Breaking...

9/recent/ticker-posts

Header Ads Widget

എയിഡ്‌സ് ബോധവല്‍ക്കരണ കഥാപ്രസംഗം സംഘടിപ്പിച്ചു.



കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എയിഡ്‌സ് ബോധവല്‍ക്കരണ കഥാപ്രസംഗം  സംഘടിപ്പിച്ചു. സീന പള്ളിക്കരയും സംഘവുമാണ് കഥാപ്രസംഗം അവതരിപ്പിച്ചത്. വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടി കുട്ടികളെയും ആകര്‍ഷിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍  സി. ജെ. ജെയിംസ്, പാലാ ജനറല്‍ ആശുപത്രി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞബ്ദുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍  റെജിമോന്‍ കെ.മാത്യു, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


.


Post a Comment

0 Comments