Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാര സ്ഥാപനങ്ങള്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു



അതിരമ്പുഴ ടൗണിലെ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു.  ശനിയാഴ്ച രാത്രിയില്‍ നടന്ന അക്രമത്തില്‍ 2 ജീവനക്കാര്‍ക്ക് പരിക്കേറ്റു.  അക്രമിസംഘത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട് . സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


.


Post a Comment

0 Comments