Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിന്റെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം



അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിന്റെ 2024 -25 അധ്യായന വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത യുവ സംഗീതജ്ഞന്‍ ഹന്നാന്‍ ഷാ നിര്‍വഹിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ സിബി ജോസഫ് അധ്യക്ഷനായിരുന്നു. 

കോളേജ് ബര്‍സാര്‍  ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, യൂണിയന്‍ സ്റ്റാഫ് കോഡിനേറ്റര്‍ ഡോ.ജോബി ജോസഫ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിത്തു വിനു,  യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സോനാമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സംഗീത പരിപാടിയും നടന്നു.





Post a Comment

0 Comments