അതിരമ്പുഴ ഗവണ്മെന്റ് ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പഞ്ചായത്ത് പരിധിയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. തരംതാഴ്ത്തല്‍ മൂലം ആശുപത്രിയിലെ കിടത്തി ചികിത്സ പോലും വരുംകാലങ്ങളില്‍ ഇല്ലാതാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം പറഞ്ഞു.
0 Comments