ദേശീയ ആയൂര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ കോട്ടയത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ദിനാചരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആയുര്‍വേദ മേഖലയിലെ വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണംസംഘടിപ്പിച്ചത്
0 Comments