Breaking...

9/recent/ticker-posts

Header Ads Widget

ശ്രീദുര്‍ഗ്ഗ ഭദ്രാ ഭജനമണ്ഡപം ഉദ്ഘാടനം



പാലാ അരുണാപുരം, ആനക്കുളങ്ങര ദേവി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ശ്രീദുര്‍ഗ്ഗ ഭദ്രാ ഭജനമണ്ഡപം തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ദേവസ്വം പ്രസിഡണ്ട് ടി എന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു . 

ക്ഷേത്രം മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി നാരായണമംഗലത്ത് ഇല്ലം, പുലിയന്നൂര്‍ ദേവസ്വം പ്രസിഡന്റ് ടി ജെ ജയന്തന്‍ നമ്പൂതിരി , ഊരാശാല ദേവസ്വം ട്രഷറര്‍ അനില്‍കുമാര്‍ ശ്രീകുരുംമ്പക്കാവ് ക്ഷേത്രം മേല്‍ശാന്തി സുകുമാരന്‍,  റ്റി.ആര്‍ രാമചന്ദ്രന്‍ ദേവസ്വം സെക്രട്ടറി , എന്‍ എസ് ഗോപാലകൃഷ്ണന്‍ രക്ഷാധികാരി , ദേവസ്വം മെമ്പറായ പികെ മണി / സി.പി ഗോപാലന്‍ , കെ മധു ഡോക്ടര്‍ ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശിവപാര്‍വ്വതി തിരുവാതിര സംഘത്തിന്റെ പിന്നല്‍ തിരുവാതിരയും നടന്നു.



Post a Comment

0 Comments