2025 മാര്‍ച്ച് 30 ന് സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ട് രണ്ടാം ഘട്ട മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഗന്ധിജയന്തി ദിനത്തില്‍ നടന്നു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, കിടങ്ങൂര്‍ പോലീസും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വം സുന്ദരം എന്റെ കിടങ്ങൂര്‍ പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. കിടങ്ങൂര്‍ SHO മഹേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് NB സുരേഷ് ബാബു വൈസ് പ്രസിഡന്റ് സിറിയക് കാക്കനാട് ഭരണ സമിതിയംഗങ്ങളായ ബോബി മാത്യു ,ജയന്‍ CP, ജോമോന്‍ PU , അരവിന്ദ് ബിനു, സുധിന്‍ സതീശ് , ലിജു മേക്കാട്ടേല്‍, ഷാജി കുറിച്ചിയേല്‍ , ശ്രീകുമാര്‍ തിരുമല, ബിജു PR , ജ്യോതി ബാലകൃഷ്ണന്‍, സൗദാമിനി , മോളി ജോസ് , സെക്രട്ടറി ശ്രീജ B ബാങ്ക് ജീവനക്കാര്‍ പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments