പാലായിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയായ ഫാന്റസി പാര്‍ക്ക് ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലെ, വിജയികള്‍ക്കുളള, സമ്മാന വിതരണം നടന്നു. ഒന്നാം സമ്മാനമായ മാരുതി സെലോറിയ കാര്‍, പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, വിജയികള്‍ക്ക് കൈമാറി. പാലാ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, പയനിയര്‍ ക്ലബ്ബ് പ്രസിഡന്റ് സുരാജ് തമസ, ഫാന്റസി പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജിനു ഫാന്റസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മെഗാ സമ്മാനം കൂടാതെയുളള നൂറില്‍ പരം സമ്മാനങ്ങളും,വിതരണംചെയ്തു.
0 Comments