Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, മെഗാ രക്തദാന ക്യാമ്പും



ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, മെഗാ രക്തദാന ക്യാമ്പും പാലായില്‍ നടന്നു. ജോസ് K  മാണി MP ഉദ്ഘാടനം ചെയ്തു . 125-ാമത് തവണ രക്തദാനം നടത്തുന്ന പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കെമറ്റം 125 യുവാക്കള്‍ക്കൊപ്പം രക്തദാനം നടത്തി.



Post a Comment

0 Comments