Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറിയുടെയും വയോജനവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.



മറ്റക്കര നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറിയുടെയും വയോജനവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെല്ലിക്കുന്ന് വായനശാല ഹാളില്‍ വാര്‍ഡ് മെമ്പര്‍ സീമാ പ്രകാശ് ഉദ്ഘാടനം ചെയ്തു.നെല്ലിക്കുന്ന് വയോജനവേദി പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.വയോജനവേദി സെക്രട്ടറി മേരി ഫിലിപ്പ് ,രക്ഷാധികാരി സരോജിനിയമ്മ നെല്ലിക്കുന്ന്, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.എസ് രാജു, സെക്രട്ടറി സന്ദീപ് എസ്, മുന്‍ ആയുഷ് യോഗ ഇന്‍സ്ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments