കാണക്കാരി അമ്പലപ്പടി മഞ്ഞക്കാല നമ്പ്യാകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡിന്റെ ദുരവസ്ഥ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. അധികൃതര്‍ നിസംഗത തുടര്‍ന്നാല്‍ ശക്തമായ ജനകീയ സമരമുണ്ടാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
0 Comments