തമിഴ് ബ്രാഹ്‌മണ സമൂഹമ മഠങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കിയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആചാരാനുഷ്ഠാനങ്ങളോടെ ബൊമ്മക്കൊലു ഒരുക്കി വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളുമായാണ് ചടങ്ങുകളുമായാണ് നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. കിടങ്ങൂര്‍ ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ബൊമ്മക്കൊലു ഒരുക്കിയത്.
0 Comments