Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ ചലച്ചിത്ര നിര്‍മ്മാണ ശില്പശാല നടന്നു.



അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ ചലച്ചിത്ര നിര്‍മ്മാണ ശില്പശാല നടന്നു. ചലച്ചിത്ര ഡോക്യുമെന്ററി നിര്‍മ്മാണത്തിന്റെയും നവീനവും ക്രിയാത്മകവുമായ സാധ്യതകളും വെല്ലുവിളികളും  ശില്പശാലയില്‍ ചര്‍ച്ച ചെയ്തു . കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍   സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം  ചലച്ചിത്ര സംവിധായികയും തേവര എസ്.എച്ച് കോളേജ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡീനുമായ ഡോ. ആശ ആച്ചി ജോസഫ് നിര്‍വഹിച്ചു. ഡിപ്പാര്‍ട്‌മെന്റ് പത്രം ക്യാമ്പസ് ക്രോണിക്കിളിന്റെ പ്രകാശനവും നടന്നു. കോളേജ്  ബര്‍സാര്‍ ഫാ ബിജു കുന്നയ്ക്കാട് അധ്യക്ഷനായിരുന്നു.  മീഡിയ വിഭാഗം മേധാവി ജൂലി ജോണ്‍, അധ്യാപികമാരായ മഹിമ യു.പി, മെറിന്‍ സാറാ ഇട്ടി എന്നിവര്‍ സംസാരിച്ചു.


.


Post a Comment

0 Comments