ഗാന്ധി ജയന്തി, ദിനത്തോടനുബന്ധിച്ച്, കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍, അതിരമ്പുഴ പഞ്ചായത്തിലെ കാട്ടാത്തി, RSW-Govt:LP-School-ഉം പരിസരവും ശുചീകരിച്ചു. KSPPWA-സംസ്ഥാന സെക്രട്ടറി രവികുമാര്‍ R, ബാബു C.K, ബാബുരാജ്, ടോമി ജോസഫ്, ഗോപകുമാര്‍ R, ഖജാന്‍ജി വര്‍ഗീസ് P.K, ജോയി. K.D, കുര്യാക്കോസ് K.C, സുരേഷ് കുമാര്‍, മോഹനന്‍, ടോമി തോമസ്, എന്നിവര്‍ പങ്കെടുത്തു.
0 Comments