Breaking...

9/recent/ticker-posts

Header Ads Widget

ചെറുവാണ്ടൂരിലെ ഫാര്‍മസി കോളേജില്‍ പുതിയ ഔഷധ ഗുണനിലവാര പരിശോധന ലാബ് മന്ത്രി ഡോ ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.



ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലെ ഫാര്‍മസി കോളേജില്‍ പുതിയ ഔഷധ ഗുണനിലവാര പരിശോധന ലാബ് മന്ത്രി ഡോ ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ഉപഭോക്താക്കളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് നിര്‍മ്മിച്ചിരിക്കുന്നത്.


.


Post a Comment

0 Comments