Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം കലയോളത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു



കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന രാമപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം കലയോളത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

.

 രാമപുരം എ.ഇ.ഒ കെ.ബി. സജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ജോസഫ്, ഹെഡ്മിസ്ട്രസ് സിന്ധു കെ.എന്‍., പിടിഎ പ്രസിഡന്റ് സി.കെ.രാജേഷ് കുമാര്‍, എച്ച്. എം. ഫോറം സെക്രട്ടറി എന്‍. വൈ. രാജേഷ്, കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അനിയന്‍ തലയാറ്റുംപിള്ളില്‍, വാര്‍ഡ് മെമ്പര്‍ ജോസഫ് ജോസഫ് വെള്ളാനാല്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments