Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭ അടിപ്പാതയുടെ ഉദ്ഘാടനം വ്യാഴാഴ്ച



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭ അടിപ്പാതയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മ്മിക്കുന്ന ആശ്വാസ് വീടുകളുടെ ശിലാ സ്ഥാപനം വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.


.


Post a Comment

0 Comments