Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.



അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. യുഡിഎഫ് ആഭിമുഖ്യമുള്ള അതിരമ്പുഴയോട് ഇടതു സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വക്കേറ്റ് ടോമി കല്ലാനി ആരോപിച്ചു.


.


Post a Comment

0 Comments