Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി



കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി.  കലാമണ്ഡത്തില്‍  കലോപാസകരുടെ  സംഗീതാര്‍ച്ചന  ആരംഭിച്ചു.  നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Post a Comment

0 Comments