Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു



പാലാ മഹാത്മാഗാന്ധി  ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പാലാ എക്‌സൈസും സ്‌കൂളിലെ റെഡ്‌ക്രോസ്സ് അംഗങ്ങളും  ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. റെഡ്‌ക്രോസ്സ് കണ്‍വീനര്‍ ലിറ്റി ജോസഫ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിനേശ് ബി, ഫിലിപ്പ്  തോമസ്,  രതീഷ് കുമാര്‍ പി, മനു ചെറിയാന്‍, ജയദേവന്‍, ഹരി കൃഷ്ണന്‍, സുമിനമോള്‍, സുരേഷ് ബാബു  എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments