പാലാ കൊട്ടാരമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കയറി. പാലാ വൈക്കം റോഡിലെ ഫ്രണ്ട്‌സ് ഹോട്ടലിനുള്ളി ലേക്കാണ് കാര്‍ ഇടിച്ചു കയറിയത് രാവിലെ 7.45 ഓടെയായിരുന്നു അപകടം .
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികകളാണ് കാറിലുണ്ടായിരുന്നത് കാര്‍ ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്യുന്നതിനിടയി ലണ് നിയന്ത്രണം വിട്ട് കടയ്കുള്ളിലേക്ക് ഇടിച്ചുകയറിയത്. കടയിലുണ്ടായിരുന്നവരടക്കം ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു ഹോട്ടലിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഹോട്ടലിനുള്ളില്‍ നിന്നും കാര്‍ പുറത്തേക്ക് തള്ളിയിറക്കി. പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments