Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു.



കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു. ചുങ്കം വാരിശ്ശേരിയിലാണ് രണ്ട് ബൈക്കുകളുടെ പിന്നില്‍  കാര്‍ ഇടിച്ചത്. ബൈക്കുകളിലെ യാത്രക്കാരായിരുന്ന നാല് യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബൈക്ക്  റോഡരികില്‍ പതുക്കെ  നിര്‍ത്തിയിരുന്നു, ഇതിന് പിന്നാലെ വളരെ വേഗത കുറച്ച് രണ്ടാമത്തെ ബൈക്ക്  എത്തുന്ന സമയത്താണ് അമിത വേഗതയില്‍ വന്ന കാര്‍  രണ്ട്  ബൈക്കുകളിലും ഇടിച്ചത്. ഇതോടെ ബൈക്ക് യാത്രക്കാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കാര്‍ ബൈക്കുകളില്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചു പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്.


.


Post a Comment

0 Comments