സൗജന്യ ക്യാന്‍സര്‍ പരിശോധനയ്ക്കായി സഞ്ചരിക്കുന്ന ക്യാന്‍സര്‍ പരിശോധനാ വാഹനവുമായി കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയുടെ ഹോപ് ഓണ്‍ വീല്‍സ് മൊബൈല്‍ മാമോഗ്രാഫി യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗപ്രതിരോധത്തിനായി ജനങ്ങളിലേക്കിറങ്ങിച്ചെന്ന് രോഗപരിശോധനകളും ബോധവത്കരണവുമാണ് ഹോപ് ഓണ്‍ വീല്‍സിലൂടെ കാരിത്താസ് ആശുപത്രി ലക്ഷ്യമിടുന്നത്.
0 Comments