Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായികോത്സവം നടന്നു.



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായികോത്സവം നടന്നു. ഫാദര്‍ ചാള്‍സ് പോണ്ടാനത്ത് മത്സര പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് അധ്യക്ഷനായിരുന്നു.




Post a Comment

0 Comments