Breaking...

9/recent/ticker-posts

Header Ads Widget

കോളേജ് യൂണിയന്‍ ഇലക്ഷന്‍



എംജി യൂണിവേഴ്‌സിറ്റി കോളേജുകളില്‍ കോളേജ് യൂണിയന്‍ ഇലക്ഷന്‍ നടന്നു. പാലാ സെന്റ്  തോമസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ KSU  പാനല്‍ വന്‍വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളില്‍ 12 സീറ്റും KSUപ്രതിനിധികള്‍ വിജയിച്ചു.  


ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സെന്റ് തോമസ് കോളേജില്‍ KSU പാനല്‍ വിജയിക്കുന്നത്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് മാഗസിന്‍ എഡിറ്റര്‍ എന്നീ സീറ്റുകള്‍  കെഎസ്യു നേടി.



Post a Comment

0 Comments