Breaking...

9/recent/ticker-posts

Header Ads Widget

ഇന്ദിരാഗാന്ധിയുടെ നാല്‍പ്പതാം രക്തസാക്ഷി ദിനാചരണം



കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ നാല്‍പ്പതാം രക്തസാക്ഷിദിനാചരണവും സര്‍ദാര്‍ വല്ലഭായിപട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനാചരണവും  നടത്തി. നേതാക്കളും ചിത്രങ്ങളില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തോമസ്‌കുട്ടി നെച്ചിക്കട്ട്, സതീഷ് ചൊള്ളാനി, അഡ്വ.ആര്‍ മനോജ്, ഷോജി ഗോപി, സാബു എബ്രഹാം, 

ബിബിന്‍ രാജ്, വി സി പ്രിന്‍സ്, ബിജോയ് ഇടേട്ട്, ടോണി തൈപ്പറമ്പില്‍, രാഹുല്‍ പി എന്‍ ആര്‍, സണ്ണി വി സ്‌കറിയ, സന്തോഷ് മണര്‍കാട്ട്, സത്യനേശന്‍ തോപ്പില്‍, എ സ് തോമസ്, ജോര്‍ജ്ജ്കുട്ടി ചെമ്പകശ്ശേരി, ആനി ബിജോയ്,  മാത്യുക്കുട്ടി കണ്ടത്തില്‍പറമ്പില്‍, മായ രാഹുല്‍, ലിസിക്കുട്ടി മാത്യു, ബാബു മുളമൂട്ടില്‍, ' സിബി കിഴക്കേയില്‍, ജോയിച്ചന്‍ പൊട്ടന്‍കുളം, ജോസഫ് പുളിക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ബോബച്ചന്‍ മടുക്കങ്കല്‍, മനോജ് വി ടി, ബേബി കിപ്പുറം, കെ ആര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments