Breaking...

9/recent/ticker-posts

Header Ads Widget

ഭാരത് വിനോദിന്റെ പൂര്‍ണകായ ശില്‍പം ഒരുങ്ങി.



ആന പ്രേമികളുടെ പ്രിയങ്കരനായിരുന്ന  ഭാരത് വിനോദിന്റെ ഓര്‍മ്മയ്ക്കായി 11 അടി ഉയരമുള്ള പൂര്‍ണ കായ ശില്‍പം ഒരുങ്ങി.  ഭാരത് ഗ്രൂപ്പ് ഉടമ വിനോദ് വിശ്വനാഥന്‍ കുമ്മനത്തെ വീട്ടുമുറ്റത്താണ് പ്രിയപ്പെട്ട കൊമ്പന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.


.


Post a Comment

0 Comments