Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്ത്രമേളകള്‍ക്ക് തുടക്കമായി.



ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്ത്രമേളകള്‍ക്ക് തുടക്കമായി. ആദ്യദിനത്തില്‍ ഏറ്റുമാനൂര്‍ ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഗേള്‍സ് ഹൈസ്‌കൂളിലുമായി സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളകളാണ് നടന്നത്. ശാസ്ത്ര, ഗണിതശാസ്ത്ര ഐടി മേളകള്‍ വെള്ളിയാഴ്ച നടക്കും.


.


Post a Comment

0 Comments