Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനത്ത് എം.സി റോഡരികില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി.



പട്ടിത്താനത്ത് എം.സി റോഡരികില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റോഡരികിലെ ഓടയില്‍ കക്കൂസ്  മാലിന്യം തള്ളിയത്. ഓട കവിഞ്ഞ് റോഡിലൂടെ മാലിന്യം ഒഴുകിയത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. എം.സി റോഡരികിലെ തുറന്ന ഓടകള്‍ അടിയന്തിരമായി മൂടാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുകയാണ്.


.


Post a Comment

0 Comments