റെയില്‍വേ യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസദസ്സിന് തുടക്കമായി. കോട്ടയം ചിങ്ങവനം റെയില്‍വേ സ്റ്റേഷനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ജനസദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെ പാലരുവിക്കും വേണാടിനും ഇടയില്‍ മെമു സര്‍വീസ് ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു.
0 Comments