Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബൂത്ത് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും നടത്തി.



ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും നടത്തി. ഗോപന്‍ പാടകശ്ശേരി അധ്യക്ഷത വഹിച്ചു.വിഷ്ണു ചെമ്മുണ്ടവള്ളി മുഖ്യപ്രഭാഷണം നടത്തി.ഷിജോ ലൂക്കോസ്, ജോജോ മുകളേല്‍,പി.എല്‍ തോമസ് പുതുപ്പറമ്പില്‍,പി.വി.ജോസഫ് പനച്ചേല്‍,ഉണ്ണികൃഷ്ണന്‍,തോമസ് മാത്യു അന്തനാട്ട്,റെജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments