Breaking...

9/recent/ticker-posts

Header Ads Widget

കൈകഴുകല്‍ ദിനാചരണം നടന്നു



പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കൈകഴുകല്‍ ദിനാചരണം നടന്നു.. കൈ കഴുകലിന്റെ പ്രാധാന്യം അറിയിച്ച് ഭരണങ്ങാനം ഐഎച്ച്എം സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, എല്‍എല്‍എം സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കിടങ്ങൂര്‍ എന്നിവര്‍ സ്‌കിറ്റ് അവതരിപ്പിച്ചു, ഹോസ്പിറ്റല്‍ സുംബ ടീമിന്റെ നേതൃത്വത്തില്‍ സൂംബ ഡാന്‍സും അരങ്ങേറി. കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച്  ആര്‍. എം. ഓ ഡോക്ടര്‍ അരുണ്‍, നഴ്‌സിംഗ് സൂപ്രണ്ട് ഷെരീഫാ, ഡോക്ടര്‍ നൗഷാദ്, ആശ, സിന്ധു പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു .


.


Post a Comment

0 Comments