ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോബി സേവ്യര്‍, മെമ്പര്‍മാരായ ലിസ്സി സണ്ണി, ജോസുകുട്ടി, ബിജു എന്‍ എം, സുധാ ഷാജി, ജെസ്സി ജോസ്, റെജി മാത്യു, ലിന്‍സി സണ്ണി, രാഹുല്‍ ജി കൃഷ്ണന്‍, അനുമോള്‍ മാത്യു, വിനോദ് ചെറിയാന്‍, എല്‍സമ്മ ജോര്‍ജ്കുട്ടി, സോബിച്ചന്‍ ചൊവ്വാറ്റുകുന്നേല്‍, ഡേവീസ് പാലാത്ത്, മനോജ് സൗപര്‍ണിക എന്നിവര്‍ പങ്കെടുത്തു. ഭരണങ്ങാനം പഞ്ചായത്തിലെ, ഈ ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാര്‍ഡ് കൂട്ടായ്മകളും, വാട്‌സ്ആപ്പ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാനും തീരുമാനിച്ചു.
0 Comments