തിരുവഞ്ചൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ വൃദ്ധസദനം അയര്‍ക്കുന്നം പഞ്ചായത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് (എം ) അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മെമ്പറും, കേരള കോണ്‍ഗ്രസ് (എം ) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു.
ജോസ് കുടകശ്ശേരി, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കല്‍,ആലി മാത്യു, മനോജ് ചാക്കോ,അഡ്വ. സണ്ണി മാന്തറ, ,മോളി തോമസ്, രാജു കുഴിവേലി, ജോസ് കൊറ്റം, വര്‍ക്കി ആലക്കുളം, ,അഭിലാഷ് തെക്കേതില്‍, അഖില്‍ രാജ് കുഴിവേലി, പീറ്റര്‍ വാതപ്പള്ളി,ടോമി വയലില്‍,ബാബു പയറ്റുകുഴി,ആന്റണി വെട്ടുകാട്ടില്‍ ,അലക്‌സ് വാടാമറ്റം, ഗിരീഷ് തണ്ടാശ്ശേരി,ആശിഷ് സാബു,സതീഷ് കോലോത്തുപറമ്പില്‍, സജി കോയിപ്പുറം, ജോസ് പള്ളിപ്പറമ്പില്‍, പ്രകാശ് മുകളേല്‍, റെനി വള്ളിക്കുന്നേല്‍ ,രാഹുല്‍ ഷാജി, സുജിത് തിരുവഞ്ചൂര്‍, തുടങ്ങിയ വര്‍നേതൃത്വം നല്‍കി.
0 Comments